What degree did the mallu get after completing law college? Yell yell bee
-
« Home
Pages
-
RSS Feeds
What degree did the mallu get after completing law college? Yell yell bee
പതിവുപോലെ എല്ലാവരും വൈകീട്ട് ആറു മണിക്ക് തന്നെ വായനശാലയില്‍ എത്തി. ഒന്നാം തീയ്യതി ബാര്‍ അവധി ആണെന്ന കാര്യം ഓര്‍ത്തപ്പോള്‍ തന്നെ മദ്യാസക്തി അഞ്ചു പേരിലും വര്‍ക്ക് ചെയ്തു തുടണ്ടി. ചില്ലറയും നോട്ടുമായി നാനൂറു രൂപ ഒപ്പിച്ചു വിനോദിന്റെ സൈക്കിളുമായി വിഷ്ണുവിന്റെ വീട്ടിലേക്ക് പാഞ്ഞു . അരയില്‍ കുപ്പിയും തിരുകി പ്രമോദിന്റെ മാടക്കടയില്‍ നിന്നും അച്ചാറും മേടിച്ചു പുതന്പള്ളിയിലെ കേറ്റം ആവേശത്തില്‍ എണീറ്റ് നിന്ന് ചവിട്ടുന്നതിനിടെ മുണ്ടിന്റെ കുത്തഴിഞ്ഞു . വെപ്രാളത്തില്‍ ഒരു കൈ കുപ്പിയില്‍ പിടിച്ചതും [...]
ലഞ്ച് ബാഗില്‍ ലഞ്ച് കൊണ്ടുപോകാന്‍ പറ്റും.. എന്നാല്‍ സ്കൂള്‍ ബാഗില്‍ സ്കൂള്‍ കൊണ്ടുപോകാന്‍ പറ്റുമോ??? ബസ് സ്റൊപ്പിന്റെ അടുത്ത് വെയിറ്റ് ചെയ്താല്‍ ബസ് വരും.. ഫുള്‍ സ്റൊപ്പിന്റെ അടുത്ത് വെയിറ്റ് ചെയ്താല്‍ ഒരു ഫുള്‍ വരുമോ??? ..പോട്ടെ ഒരു കോര്‍ട്ടെര്‍ എങ്കിലും… ഓട്ടോ ഡ്രൈവര്‍ ആയാല്‍ ഓട്ടോ ഓടിക്കാന്‍ പറ്റും !!! എന്നാല്‍ സ്ക്രൂ ഡ്രൈവര്‍ ആയാല്‍ സ്ക്രൂ ഓടിക്കാന്‍ പറ്റുമോ??? ഇഡ്ഡലി പോടീ തൊട്ടു ഇഡ്ഡലി കഴിക്കാം, എന്നാല്‍ മൂക്ക് പൊടി തൊട്ടു മൂക്ക് കഴിക്കാന്‍ പറ്റുമോ?? എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചാല്‍ എഞ്ചിനീയര്‍ ആകാം. എന്നാല്‍ പ്രസിഡന്‍സി കോളേജില്‍ പഠിച്ചാല്‍ പ്രേസിടെന്റ്റ് ആകാന്‍ പറ്റുമോ?? സൈകിളില്‍ പോയാല്‍ cycling ആവും … ട്രെയിനില്‍ പോയാല്‍ അത് training ആവുമോ?? നമ്മള്‍ കടയില്‍ പോയി 501 ബാര്‍ സോപ്പ് വാങ്ങിക്കുമ്പോള്‍ കടക്കാരന്‍ നമ്മുക്ക് ഒരു സോപ്പ് മാത്രം തരുന്നു .. ബാക്കി 500 സോപ്പ് എവിടെ പോയെന്നു ആരെങ്ങിലും ചിന്തിച്ചിട്ടുണ്ടോ ?? തെങ്ങീന്നു തേങ്ങാ വീഴും .. മാവേന്നു മാങ്ങ വീഴും .. പ്ലാവെന്നു പ്ലാങ്ങാ എന്താ വിഴാതെ ??