Skip to content

Category Archives: Tintu Mon

മുത്തച്ചനാ ഒളിക്കേണ്ടത്

12-Mar-11

ടിന്റുവിന്റെ  teacher വരുന്നത്  കണ്ട മുത്തച്ഛന്‍ :എടാ  ടിന്റു ,വേഗം  അകത്ത് കയറി  ഒളിച്ചോ .. നിന്റെ  ടീച്ചര്‍  ഇങ്ങോട്ട് വരുന്നുണ്ട്. ടിന്റു :ഞാനല്ല  മുത്തച്ചനാ ഒളിക്കേണ്ടത് മുത്തച്ഛന്‍ :അതെന്താടാ ? ടിന്റു :കഴിഞ്ഞ  ദിവസം  ഞാന്‍  ലീവ് എടുത്തത്‌  മുത്തച്ഛന്‍  മരിച്ചെന്നു  പറഞ്ഞാ ..

If you Marry the cow I shall rotate it

12-Mar-11

ടിന്‍റുമോന്‍റെ അമ്മക്ക് വീട്ടില്‍ English പറയണം എന്ന് നിര്ബന്ധമ്മയിരുനൂ ഒരു ദിവസം അമ്മ ടിന്റുമോനോട് പശുവിനെ കറക്കാന്‍ പറഞ്ഞു അപ്പോള്‍ ടിന്‍റുമോന്‍ ടിന്‍റുമോന്‍ : If you Marry the cow I shall rotate it (അമ്മ പശുവിനെ കെട്ടിയാല്‍ ഞാന്‍ പശുവിനെ കറക്കാം)

BA

12-Mar-11

ടിന്‍റു പെണ്ണ് കാണാന്‍ പോയി ടിന്‍റു : കുട്ടി ഏതു വരെ പഠിച്ചു പെണ്‍കുട്ടി : BA ടിന്‍റു : പെണ്ണെ , വെറും 2 അക്ഷരം പഠിച്ചു. അതും തല തിരിച്ചാണോ പഠിച്ചത്?

Wait Please

07-Mar-11

One day Tintumon came to school late. Tintumon : Excuse me, May I come in Teacher? Teacher : Wait please.. Tintumon : 25 kg.

മുട്ട തരുന്ന ജീവികള്‍

07-Mar-11

സയന്‍സ്  ടീച്ചര്‍ : ടിന്റു  … മുട്ട തരുന്ന  മൂന്ന്  ജീവികളുടെ  പേര്  പറയാമോ ? ടിന്റുമോന്‍ : പിന്നെന്താ …പറയാലോ … ധാ  പിടിച്ചോ …;-) മലയാളം  ടീച്ചര്‍ , മാത്സ്  ടീച്ചര്‍  & സയന്‍സ്  ടീച്ചര്‍ !!!