ടിന്റുവിന്റെ teacher വരുന്നത് കണ്ട
മുത്തച്ഛന്‍ :എടാ ടിന്റു ,വേഗം അകത്ത് കയറി ഒളിച്ചോ .. നിന്റെ ടീച്ചര്‍ ഇങ്ങോട്ട് വരുന്നുണ്ട്.
ടിന്റു :ഞാനല്ല മുത്തച്ചനാ ഒളിക്കേണ്ടത്
മുത്തച്ഛന്‍ :അതെന്താടാ ?
ടിന്റു :കഴിഞ്ഞ ദിവസം ഞാന്‍ ലീവ് എടുത്തത് മുത്തച്ഛന്‍ മരിച്ചെന്നു പറഞ്ഞാ ..
-
« Home
Pages
-
RSS Feeds

