സയന്‍സ് ടീച്ചര്‍ : ടിന്റു … മുട്ട തരുന്ന മൂന്ന് ജീവികളുടെ പേര് പറയാമോ ?
ടിന്റുമോന്‍ : പിന്നെന്താ …പറയാലോ … ധാ പിടിച്ചോ …;-) മലയാളം ടീച്ചര്‍ , മാത്സ് ടീച്ചര്‍ & സയന്‍സ് ടീച്ചര്‍ !!!
അപ്പൊ കോഴി ??
One Comment
അപ്പൊ കോഴി ??