Skip to content

ഈശ്വരാ ചോരയായിരിക്കണേ!!

28-Apr-11
1

പതിവുപോലെ എല്ലാവരും വൈകീട്ട് ആറു മണിക്ക് തന്നെ വായനശാലയില്‍ എത്തി. ഒന്നാം തീയ്യതി ബാര്‍ അവധി ആണെന്ന കാര്യം ഓര്‍ത്തപ്പോള്‍ തന്നെ മദ്യാസക്തി അഞ്ചു പേരിലും വര്‍ക്ക്‌ ചെയ്തു തുടണ്ടി. ചില്ലറയും നോട്ടുമായി നാനൂറു രൂപ ഒപ്പിച്ചു വിനോദിന്റെ സൈക്കിളുമായി വിഷ്ണുവിന്റെ വീട്ടിലേക്ക് പാഞ്ഞു . അരയില്‍ കുപ്പിയും തിരുകി പ്രമോദിന്റെ മാടക്കടയില്‍ നിന്നും അച്ചാറും മേടിച്ചു പുതന്പള്ളിയിലെ കേറ്റം ആവേശത്തില്‍ എണീറ്റ്‌ നിന്ന് ചവിട്ടുന്നതിനിടെ മുണ്ടിന്റെ കുത്തഴിഞ്ഞു . വെപ്രാളത്തില്‍ ഒരു കൈ കുപ്പിയില്‍ പിടിച്ചതും സൈക്കിളിന്റെ ബാലന്‍സ് തെറ്റി റോഡിന്‍റെ തിട്ടയില്‍ നിന്നും താഴേക്ക് വീണു. എവിടെയൊക്കെയോ പൊട്ടിയതിന്റെ നീറ്റലില്‍ വീണിടത്ത് നിന്നും എനീക്കുന്നതിനു മുന്‍പ് കുപ്പി പരതി നോക്കി. ചങ്കില്‍ തീയാളി !! മുണ്ടില്‍ ഒരു നനവ്‌.. സര്‍വ ദൈവങ്ങളെയും വിളിച്ചു ഈശ്വരാ ചോരയായിരിക്കണേ…. :)

India Punishes Australia in World Cup 2011 Quarter Finals

25-Mar-11
2

India Punishes Australia in World Cup 2011 Quarter Finals

Traffic Camera

22-Mar-11
1

A man was driving through town, when he saw the flash of a traffic camera. He figured that his picture had been taken for exceeding the limit, even though he knew that he was not speeding.

Just to be sure, he went around the block and passed the same spot, driving even more slowly, but again the camera flashed.

Now he began to think that this was quite funny, so he drove even slower as he passed the area again, but the traffic camera again flashed.

He tried a fourth time with the same result.

He did this a fifth time and was now laughing when the camera flashed as he rolled past, this time at a snail’s pace.

Two weeks later, he got five tickets in the mail for driving without a seat belt.

Office Money Prank

16-Mar-11
0

null

Japan Earthquake Tweets — NOT A CHALU –

13-Mar-11
0


But Why?

12-Mar-11
0
ലഞ്ച്  ബാഗില്‍  ലഞ്ച് കൊണ്ടുപോകാന്‍  പറ്റും..
എന്നാല്‍  സ്കൂള്‍  ബാഗില്‍ സ്കൂള്‍ കൊണ്ടുപോകാന്‍ പറ്റുമോ???

ബസ്‌  സ്റൊപ്പിന്റെ അടുത്ത്  വെയിറ്റ്  ചെയ്താല്‍  ബസ്‌  വരും..
ഫുള്‍  സ്റൊപ്പിന്റെ  അടുത്ത് വെയിറ്റ് ചെയ്താല്‍ ഒരു ഫുള്‍ വരുമോ???
..പോട്ടെ  ഒരു കോര്‍ട്ടെര്‍ എങ്കിലും…

ഓട്ടോ  ഡ്രൈവര്‍  ആയാല്‍  ഓട്ടോ ഓടിക്കാന്‍  പറ്റും !!!
എന്നാല്‍   സ്ക്രൂ  ഡ്രൈവര്‍ ആയാല്‍  സ്ക്രൂ  ഓടിക്കാന്‍ പറ്റുമോ???

ഇഡ്ഡലി പോടീ തൊട്ടു  ഇഡ്ഡലി കഴിക്കാം,
എന്നാല്‍ മൂക്ക്  പൊടി തൊട്ടു മൂക്ക്  കഴിക്കാന്‍  പറ്റുമോ??

എഞ്ചിനീയറിംഗ്  കോളേജില്‍  പഠിച്ചാല്‍  എഞ്ചിനീയര്‍  ആകാം.
എന്നാല്‍ പ്രസിഡന്‍സി  കോളേജില്‍ പഠിച്ചാല്‍ പ്രേസിടെന്റ്റ്  ആകാന്‍  പറ്റുമോ??

സൈകിളില്‍  പോയാല്‍  cycling ആവും  …
ട്രെയിനില്‍  പോയാല്‍ അത് training ആവുമോ??

നമ്മള്‍  കടയില്‍  പോയി  501 ബാര്‍  സോപ്പ്  വാങ്ങിക്കുമ്പോള്‍  കടക്കാരന്‍  നമ്മുക്ക്
ഒരു സോപ്പ് മാത്രം  തരുന്നു ..
ബാക്കി  500 സോപ്പ് എവിടെ  പോയെന്നു  ആരെങ്ങിലും  ചിന്തിച്ചിട്ടുണ്ടോ ??

തെങ്ങീന്നു തേങ്ങാ വീഴും  ..
മാവേന്നു  മാങ്ങ വീഴും ..
പ്ലാവെന്നു  പ്ലാങ്ങാ  എന്താ  വിഴാതെ  ??

മുത്തച്ചനാ ഒളിക്കേണ്ടത്

12-Mar-11
1

ടിന്റുവിന്റെ  teacher വരുന്നത്  കണ്ട
മുത്തച്ഛന്‍ :എടാ  ടിന്റു ,വേഗം  അകത്ത് കയറി  ഒളിച്ചോ .. നിന്റെ  ടീച്ചര്‍  ഇങ്ങോട്ട് വരുന്നുണ്ട്.
ടിന്റു :ഞാനല്ല  മുത്തച്ചനാ ഒളിക്കേണ്ടത്
മുത്തച്ഛന്‍ :അതെന്താടാ ?
ടിന്റു :കഴിഞ്ഞ  ദിവസം  ഞാന്‍  ലീവ് എടുത്തത്‌  മുത്തച്ഛന്‍  മരിച്ചെന്നു  പറഞ്ഞാ ..

If you Marry the cow I shall rotate it

12-Mar-11
0

ടിന്‍റുമോന്‍റെ അമ്മക്ക് വീട്ടില്‍ English പറയണം എന്ന് നിര്ബന്ധമ്മയിരുനൂ

ഒരു ദിവസം അമ്മ ടിന്റുമോനോട് പശുവിനെ കറക്കാന്‍ പറഞ്ഞു അപ്പോള്‍ ടിന്‍റുമോന്‍

ടിന്‍റുമോന്‍ : If you Marry the cow I shall rotate it (അമ്മ പശുവിനെ കെട്ടിയാല്‍ ഞാന്‍ പശുവിനെ കറക്കാം)

BA

12-Mar-11
1

ടിന്‍റു പെണ്ണ് കാണാന്‍ പോയി
ടിന്‍റു : കുട്ടി ഏതു വരെ പഠിച്ചു
പെണ്‍കുട്ടി : BA
ടിന്‍റു : പെണ്ണെ , വെറും 2 അക്ഷരം പഠിച്ചു. അതും തല തിരിച്ചാണോ പഠിച്ചത്?

Russian Malayalam Comedy Song

12-Mar-11
0